UAE ൽ പോയപ്പോൾ ഒരു ഫ്രണ്ട് വഴി അജ്മാനിലെ ഒരു അറബിയുടെ മിക്സ്ഡ് ഫാം വിസിറ്റ് ചെയ്യാൻ അവസരം ഉണ്ടായി... ഇതായിരുന്നു ആദ്യം ഷൂട്ട് ചെയ്ത വീഡിയോ പക്ഷേ ഒരു തൃപ്തിക്കുറവ് കാരണം പോസ്റ്റ് ചെയ്യണ്ടാ എന്ന് കരുതിയാണ് ഇത്രേം നാളും ഇടാതിരുന്നത് അപ്പോ കുറേ കമന്റ്സ് കണ്ടു മിക്സ്ഡ് ഫാമിൽ പോയ വീഡിയോ പോസ്റ്റ് ചെയ്യണമെന്ന് അതാ ഇപ്പൊ പോസ്റ്റിയത്.. ഇനി പെറ്റ്സ്റ്റേഷനിൽ നിന്നുള്ള വീഡിയോ തന്നെ നമുക്ക് കാണാം ... പുതിയ ഒന്ന് രണ്ട് ജീവികൾ പെറ്റ്സ്റ്റേഷനിലോട്ട് വരുന്നുണ്ട് വീഡിയോ വരും...
Petstationkannur
Instagram page:- https://instagram.com/petstationkannur?igshid=15153ol5qtzk5
Facebook page:- https://m.facebook.com/petstationkannur/
Petstationkannur
Instagram page:- https://instagram.com/petstationkannur?igshid=15153ol5qtzk5
Facebook page:- https://m.facebook.com/petstationkannur/
- Catégories
- Chats de Race German Rex
Commentaires