ഒരു ലോഡ് വിറക് ഒറ്റക്ക് മാറ്റി വാവാ മൂർഖൻ പാമ്പിനെ പിടികൂടി | Vava Suresh | Snakemaster EP 883

Votre vidéo commence dans 20
Passer (5)
la méthode pour générer soixante mille euros en quatre semaines

Merci ! Partagez avec vos amis !

Vous avez aimé cette vidéo, merci de votre vote !

Ajoutées by
7 Vues
തിരുവനന്തപുരം ജില്ലയിലെ പുളിയാറക്കോണത്തിന് അടുത്ത് പട്ടാളത്തിൽ നിന്ന് വിരമിച്ച സൈനികന്റെ വീട്ടിൽ മൂർഖൻ പാമ്പ്,ഉടൻ തന്നെ വാർഡ് മെമ്പർ വാവാ സുരേഷിനെ വിളിക്കുകയായിരുന്നു.വീടിന് പുറകിലായി ഒരു ലോഡ് വിറക് അതിനകത്താണ് പാമ്പ് കയറിയത്,വാവാ സുരേഷ് വരുന്നത് വരെ പട്ടാള ചിട്ടയോടെ പാമ്പിനെ പുറത്ത് പോകാൻ അനുവതിക്കാതെ ചുറ്റും ആൾക്കാരെ കാവൽ നിർത്തിയത് രസകരമായ കാഴ്ചയായി.സ്‌ഥലത്ത്‌ എത്തിയ വാവാ ഒരു ലോഡ് വിറക് ഒറ്റക്ക് മാറ്റി പാമ്പിനെ പിടികൂടി പട്ടാള ചിട്ടയും പഠിപ്പിച്ചു.കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.

For advertising enquiries contact : 0471-7117000

A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.

Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.

Subscribe for More videos :
https://goo.gl/TJ4nCn

Find us on :-
YouTube : https://goo.gl/7Piw2y
Facebook : http://goo.gl/5drgCV
Website : http://kaumudy.tv
Instagram :
https://www.instagram.com/kaumudytv
https://www.instagram.com/keralakaumudi

#snakemaster #vavasuresh #kaumudy
Catégories
Chats de Race Bombay
Mots-clés
snakemasterlatest, vavasureshvideos, snakemastervideos

Ajouter un commentaire

Commentaires

Soyez le premier à commenter cette vidéo.