ഭീകരൻമാരായ പൂച്ചയും കുതിരയും മനസ്സ്‌ നിറയ്ക്കുന്ന കൃഷിയും | സർവ്വതോഭദ്രം | THRISSHUR PERINGOTTUKARA

Votre vidéo commence dans 10
Passer (5)
cash machine v4

Merci ! Partagez avec vos amis !

Vous avez aimé cette vidéo, merci de votre vote !

Ajoutées by admin
107 Vues
ഞാൻ ഹിഷാമിന്റെ കൂടെ കുതിരയേ കാണാൻ തൃശൂർ പെരിങ്ങോട്ടുകരയുള്ള ആവണങ്ങാട്ട്‌ കളരിയിൽ പോയപ്പോഴാ ഈ കൃഷിയെക്കുറിച്ചൊക്കെ അറിഞ്ഞത്‌... ഇത്രയും ചെറുപ്പക്കാരായ ആൾക്കാർ രാപ്പകലില്ലാതെ അധ്വാനിച്ച്‌ യാതൊരു പ്രതിഫലവും ആഗ്രഹിക്കാതെ നാട്ടുകാർക്കും വീട്ടുകാർക്കും വിഷവിമുക്തമായ ഭക്ഷണം കഴിക്കാൻ വേണ്ടി മാത്രം ഉണ്ടാക്കിയ ജൈവ കൃഷി എല്ലാവരും കാണിക്കുകയും ഇനി വരുന്ന തലമുറയ്ക്ക്‌ ഒരു പ്രചോദനം ആവുകയും ചെയ്യും എന്ന വിശ്വാസത്തിലാണ്‌ ഞാൻ ഈ വീഡിയോ ചെയ്തത് ... സർവ്വതോഭദ്രം കൂട്ടായ്മയുടെ ലിങ്ക്‌ ചുവടെ ചേർത്തിട്ടുണ്ട്‌ അതിൽ വിശദവിവരങ്ങൾ ഉണ്ട്‌...

https://www.facebook.com/sarvathobhadramorganics

https://youtube.com/channel/UCy1I-pOvOz2zIGG0NhYcF8Q
Catégories
Chats de Race German Rex

Ajouter un commentaire

Commentaires

Soyez le premier à commenter cette vidéo.