Belgian Malinois Malayalam : Facts : Best Working Class Dog

Votre vidéo commence dans 10
Passer (5)
cash machine v4

Merci ! Partagez avec vos amis !

Vous avez aimé cette vidéo, merci de votre vote !

Ajoutées by
148 Vues
Belgian Malinois Malayalam
ആയിരങ്ങളെ കൊന്നൊടുക്കാൻ നേതൃത്വം നൽകിയ ഐഎസ് തലവൻ അബൂബക്കർ ബഗ്‍ദാദിയുടെ മരണവുമായി ബന്ധപ്പെട്ട് താരമായത് ഒരു നായയാണ്. അമേരിക്കൻ മിലിറ്ററിയുടെ ശ്വാനപ്പടയിൽ അംഗമായ ബെൽജിയൻ മലിനോയിസ് ഇനം നായയാണ് താരം വർഷങ്ങളായി അമേരിക്കൻ മിലിറ്ററിയുടെ ഭാഗമായ ഈ ഇനം നായകൾ 2011ൽ ഒസാമ ബിൽ ലാദനെ വകവരുത്തിയ ദൗത്യത്തിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഏറ്റവുമൊടുവിലിതാ കേരളാ പോലീസിന്റെ ഡോഗ് സ്ക്വാഡിലേക്കും ബെൽജിയം മലിനോയിസ് നായകൾ എത്തുന്നു. എന്താണ് ഈ നായകൾക്ക് ഇത്ര പ്രചാരം ലഭിക്കാൻ കാരണം? എന്തായിരിക്കാം അവരുടെ പ്രത്യേകതകൾ? വിഡിയോ കാണാം

The Belgian Shepherd (also known as the Belgian Sheepdog or the Chien de Berger Belge) is a breed of medium-sized herding dog from Belgium. While predominantly considered a single breed, it is bred in four distinct varieties based on coat type and colour; the long-haired black Groenendael, the rough-haired fawn Laekenois, the short-haired fawn Malinois, and the long-haired fawn Tervuren; in the United States the American Kennel Club considers the four varieties to be separate breeds.

Catégories
Chats de Race American Shorthair
Mots-clés
Malinois dog, belgian malinois, belgian malinois aggressive

Ajouter un commentaire

Commentaires

Soyez le premier à commenter cette vidéo.