Bengal cat || ലക്ഷങ്ങൾ വില വരുന്ന ബംഗാൾ ക്യാറ്റ് ||പൂച്ചകൾ
#bengalcat #pets #പൂച്ചകൾ #jazzgrange
Episode 01
Hi guys ഞാൻ നിങ്ങളുടെ സ്വന്തം JAZZ
ഒരുപാട് നാളായി ഒരു YOUTUBE CHANNELc തുടങ്ങണം എന്ന് കരുതിയിട്ട്.പക്ഷെ ഇപ്പോഴാണ് എല്ലാം ഒന്നു ready ആവുന്നത്.
ഒരു PETS CHANNEL ആയി തന്നെയാണ് CHANNEL തുടങ്ങിയിരിക്കുന്നത്.
അതുകൊണ്ടു നമ്മുടെ BENGAL CATS ഇനെ വെച്ച് തന്നെ ആദ്യത്തെ VIDEO ഇടാം എന്ന് കരുതി.
BENGAL CATS ഇനെ പറ്റി ഇപ്പോൾ ഒരുപാട് ആളുകൾക്ക് അറിയാം എന്നു തന്നെ ഞാൻ വിശ്വസിക്കുന്നു...കാരണം ഇപ്പോൾ കേരളത്തിൽ ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ള EXOTIC PETS ഇൽ മുൻപന്തിയിൽ തന്നെയാണ് ഇവരുടെ സ്ഥാനം. ആ BENGAL CATS ഇൽ തന്നെ ഏറ്റവും RARE ആയൊരു CATഇനെ ആണ് ഇന്നിവിടെ present ചെയ്യുന്നത്.
BENGAL CATS എന്താണെന്ന് അറിയാത്തവർക്കായി ഒരു detailed video ഉടനെ ചെയ്യുന്നതായിരിക്കും.
ഈ video ഇഷ്ടമായിട്ടുണ്ടെങ്കിൽ നിങ്ങളുടെ full support ഞാൻ പ്രതീക്ഷിക്കുന്നു.
ഇതുപോലെ ഒട്ടനവധി EXOTIC PETS ഉമായിട്ട് videos ഇനിയും വരുന്നതായിരിക്കും.
PHONE +91 6282 682 516
ADDRESS: HOUSE NO 21
POURNAMI NAGAR 2nd STREET
KALLATUMUKK,MANACADU P.O
TRIVANDRUM

- Catégories
- Chats de Race Bengal
- Mots-clés
- bengalcats, persianpuchakal, pulipucha
Commentaires