Marble Bengal Cats || ബംഗാൾ ക്യാറ്റ് ||How to identify bengal cat colour and patterns

Votre vidéo commence dans 10
Passer (5)
cash machine v4

Merci ! Partagez avec vos amis !

Vous avez aimé cette vidéo, merci de votre vote !

Ajoutées by
123 Vues
ക്യാറ്റ്‌സ് ലവേഴ്സിന്റെ ഇടയിൽ പുതിയൊരു ഒരു ട്രെൻഡിങ് ആണ് ബംഗാൾ ക്യാറ്റ്‌സ്.ബംഗാൾ ക്യാറ്റ്‌സിനെ പറ്റി ഡീറ്റൈൽഡ് ആയി അറിയാനായി ഒരുപാടുപേർ വിളിക്കാറുണ്ട് പക്ഷെ ഫോണിൽ കൂടി പറഞ്ഞുകൊടുക്കുന്നതിന് അതിന്റെതായ പരിമിതികൾ ഉണ്ട്.അതിനാൽ ആണ് ഇങ്ങനെ ഒരു വീഡിയോ നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നത്.ഇത് വെറുമൊരു തുടക്കം മാത്രം ആണ്.ഇനിയും ബംഗാൾ ക്യാറ്റ്‌സിനെ പറ്റി ഒടുപാട് ഉണ്ട്...അതെല്ലാം വിശദമായി വരുന്ന എപ്പിസോഡുകളിൽ അവതരിപ്പിക്കുന്നതാണ്.





ഈ video ഇഷ്ടമായിട്ടുണ്ടെങ്കിൽ നിങ്ങളുടെ full support ഞാൻ പ്രതീക്ഷിക്കുന്നു.

ഇതുപോലെ ഒട്ടനവധി EXOTIC PETS ഉമായിട്ട് videos ഇനിയും വരുന്നതായിരിക്കും.



PHONE +91 6282 682 516
ADDRESS: HOUSE NO 21
POURNAMI NAGAR 2nd STREET
KALLATUMUKK,MANACADU P.O
TRIVANDRUM
Catégories
Chats de Race Bengal

Ajouter un commentaire

Commentaires

Soyez le premier à commenter cette vidéo.